Psc New Pattern

Q- 119) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ
1. ഇന്ത്യയുടെ വടക്കേയറ്റം- ഇന്ദിരാകോൾ
2. ഇന്ത്യയുടെ തെക്കേയറ്റം-ഇന്ദിരാപോയിന്റ്
3. ഇന്ത്യയുടെ കിഴക്കേയറ്റം- കിബിത്തു
4. ഇന്ത്യയുടെ പടിഞ്ഞാറേയറ്റം- ഗുഹാർമോത്തി


}